Follow me on Twitter

Tuesday, March 20, 2012

Sunday, March 18, 2012

മോഹന്‍ലാലിന്‍റെ പ്രിയപ്പെട്ട ചില ഓഷോ ഫലിതത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട 2 ഫലിതം


1 .   ഉത്തരവാദിത്വം
ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ്.
'നിന്റെ ഭാര്യയെ നിനക്ക് പരിചയപ്പെടുത്തിയതാരാണ്?' ഒരാള്‍ ചോദിച്ചു. 
മറ്റെയാള്‍ പറഞ്ഞു. 'ഞങ്ങള്‍ യാദൃശ്ചികമായി കണ്ടുമുട്ടി. എനിക്ക് മറ്റാരെയും കുറ്റപ്പെടുത്തുവാന്‍ കഴിയില്ല.'

പ്രതിപക്ഷം
പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രസംഗം. 
'സഹോദരന്മാരെ, ഇത്തവണ നിങ്ങള്‍ എന്റെ പാര്‍ട്ടിയെ വിജയിപ്പിക്കണം. ഇന്നത്തെ ഭരണപക്ഷം വര്‍ഷങ്ങളായി നിങ്ങളെ ചതിച്ചുകൊണ്ടിരിക്കുകയാണ്, ഇനി എനിക്കൊരവസരം തരൂ.'

Saturday, January 21, 2012

"The Sweetest Thing"

A boyfriend can say to his girlfriend "The next girl I will ever love on this Earth, will be our daughter."

Friday, January 13, 2012

SARASWATHII KEERTHANANGAL -സരസ്വതീ കീര്‍ത്തനങ്ങള്‍


യാകുന്ദേന്ദു തുഷാരഹാരധവളാ യാശുഭ്രവസ്ത്രാ വൃതാ
യാവീണാ വരദണ്ധ മണ്ധിത കരാ യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കര പ്രഭി൪ദേവൈസദാപൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശേഷജാഡിയാപഹാ

DEEVI KEERTHANAM - ദേവീകീര്‍ത്തനം

ഓം ഭൂര്‍ ഭുവ സ്വ:
തത് സവിതുര്‍ വരേ൬൦
ഭ൪ഗ്ഗോ ദേവസ്യ ധീ മഹി
ധിയോ യോ ന: പ്രജോദയാത്

GANAPATHI STHOTHRANGAL-ഗണപതി സ്തോത്രങ്ങള്‍

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭാക്ഷിണം
ഉമാസുതം ശോകവിനാശാകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

Sunday, September 11, 2011

Life and Dream


Depends up on the "TIME"
"Life will become more beautiful than DREAM"


പ്രണയം,

അലസമായി തുറന്നിട്ട വാതിലില്‍കൂടി കടന്നു വരുന്ന അഥിതിയാണ് പ്രണയം

Thursday, September 8, 2011

എങ്ങനെയും പറയാമല്ലോ ....

രാജകുമാരിയെ പോലെയുള്ള പെണ്‍കുട്ടിയെ സ്വന്തമാക്കുക
           എന്നതല്ല.സ്വന്ത മാക്കിയ പെണ്ണിനെ രാജകുമാരിയെ പോലെ
            നോക്കുക എന്നതാണ് പ്രണയത്തിന്റെ വിജയം.♥

Wednesday, September 7, 2011

ഇഷ്ടങ്ങള്‍.....

ഒരിടത് ഒരു അന്ധന്‍ ജീവിച്ചിരുന്നു....
Girl frndine ഒഴികെ മറ്റെല്ലാവരെയും അവന്‍ വെറുത്തു.
അവളെ വിവാഹം ചെയ്യുമെന്ന് വാക്ക് കൊടുത്തു...
ഒരിക്കല്‍ ആരോ ഒരാള്‍ അവനു കണ്ണുകള്‍ ദാനം ചെയിതു. പിന്നീട് അവന്‍ ഗേള്‍ ഫ്രെണ്ടിനെ കണ്ടു ഞെട്ടി .

അവള്‍ക് കണ്ണുകള്‍ ഇല്ലായിരുന്നു.

നിഷ്കരുണം അവളെ ഉപേക്ഷിച്ചു അവന്‍ പോകാന്‍ ഒരുങ്ങി.

ഒന്നും മിണ്ടാതെ അവള്‍ ഒരു ലെറ്റര്‍ കയ്യില്‍ കൊടുത്തു,......... എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് അവള്‍ പോയി ..

അതില്‍ ഇങ്ങനെ എഴുതിയിരുന്നു..

"പ്രിയപെട്ടവനെ എന്റെ കണ്ണുകള്‍ സുക്ഷിക്കണേ "

Saturday, July 30, 2011

മലയാലപ്പുഴ അമ്മ




എന്നമ്മതന്‍ മമതയില്‍ കണ്ടൊരാ ദേവിയെ 
കണ്ടു വണങ്ങിയ നാള്‍ മുതല്‍ 

സ്വര്‍ഗ്ഗലോഗമിങ്ങു തന്ന ദേവീ നിന്‍ പൂജക്കായ് നര ജന്മം



Thursday, July 28, 2011

ലോക്‌പാല്‍ ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അനുമതി‍‍-28-07-11

News from mangalam paper...see my blog 
on Friday, July 1, 2011...i already predicted these things except  the inclusion of judiciary 
ലോക്‌പാല്‍ ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അനുമതി‍‍


ന്യുഡല്‍ഹി: ലോക്‌പാല്‍ ബില്ലിന്റെ കരട്‌ രൂപത്തിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയാണ്‌ അംഗീകാരം നല്‍കിയിരിക്കുന്നത്‌. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാര്‍ ബില്ലിന്റെ പരിധിയില്‍ വരും. അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ ഒന്‍പതംഗങ്ങളാണ് ലോക്പാല്‍ സമിതിയിലേക്ക് ബില്‍ ശിപാര്‍ശ ചെയ്യുന്നത്. സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റീസോ ആയിരിക്കും സമിതി അധ്യക്ഷന്‍. സമിതിയില്‍ നാല് അംഗങ്ങള്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കും. സമിതി ചെയര്‍മാനായി വിരമിച്ച ജഡ്ജിമാരെയാണ് പരിഗണിക്കുക. ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ കരട് രൂപത്തിന് അംഗീകാരം നല്‍കിയതെന്നും കേന്ദ്രമന്ത്രി അംബികാ സോണി അറിയിച്ചു.

Monday, July 25, 2011

എന്‍റെ കുട്ടിക്കാലം....





ആയിരം നിശാഗന്തി പുഷ്പം പുഷ്പിച്ച
പൂര്‍ണ നിലാവത്തെ രാത്രി സമ്മാനിച്ചിട്ട് 
നിശയുടെ മൂട് പടം മാറ്റി നീ എനിക്ക് സമ്മാനിച്ചതോ..?
നിഷ്കളങ്കമായ "തോട്ടാവാടിതന്‍" നിലം 





Thursday, June 23, 2011

time...

your time or opertunity is more important than your ability..............