ഒരിടത് ഒരു അന്ധന്‍ ജീവിച്ചിരുന്നു....
Girl frndine ഒഴികെ മറ്റെല്ലാവരെയും അവന്‍ വെറുത്തു.
അവളെ വിവാഹം ചെയ്യുമെന്ന് വാക്ക് കൊടുത്തു...
ഒരിക്കല്‍ ആരോ ഒരാള്‍ അവനു കണ്ണുകള്‍ ദാനം ചെയിതു. പിന്നീട് അവന്‍ ഗേള്‍ ഫ്രെണ്ടിനെ കണ്ടു ഞെട്ടി .
അവള്‍ക് കണ്ണുകള്‍ ഇല്ലായിരുന്നു.
നിഷ്കരുണം അവളെ ഉപേക്ഷിച്ചു അവന്‍ പോകാന്‍ ഒരുങ്ങി.
ഒന്നും മിണ്ടാതെ അവള്‍ ഒരു ലെറ്റര്‍ കയ്യില്‍ കൊടുത്തു,......... എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് അവള്‍ പോയി ..
അതില്‍ ഇങ്ങനെ എഴുതിയിരുന്നു..
"പ്രിയപെട്ടവനെ എന്റെ കണ്ണുകള്‍ സുക്ഷിക്കണേ "

No comments:
Post a Comment