News from mangalam paper...see my blog
on Friday, July 1, 2011...i already predicted these things except the inclusion of judiciary
ലോക്‌പാല്‍ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
ന്യുഡല്‍ഹി: ലോക്‌പാല്‍ ബില്ലിന്റെ കരട് രൂപത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാര്‍ ബില്ലിന്റെ പരിധിയില്‍ വരും. അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ ഒന്‍പതംഗങ്ങളാണ് ലോക്പാല്‍ സമിതിയിലേക്ക് ബില്‍ ശിപാര്‍ശ ചെയ്യുന്നത്. സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റീസോ ആയിരിക്കും സമിതി അധ്യക്ഷന്‍. സമിതിയില്‍ നാല് അംഗങ്ങള്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കും. സമിതി ചെയര്‍മാനായി വിരമിച്ച ജഡ്ജിമാരെയാണ് പരിഗണിക്കുക. ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ കരട് രൂപത്തിന് അംഗീകാരം നല്‍കിയതെന്നും കേന്ദ്രമന്ത്രി അംബികാ സോണി അറിയിച്ചു.

No comments:
Post a Comment